മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു.

കണ്ണൂർ ജില്ലയിലെ പനോന്നേരിയിലെ നന്ദനത്തിൽ മോഹൻ്റെയും പ്രീതയുടേയും മകൻ മനു മോഹൻ (19) ആണ് മരിച്ചത്.

നഗരത്തിൽ ബി.ഡി.എസിന് പഠിക്കുകയായിരുന്നു.

  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

മനു മോഹൻ്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക്തില്ലങ്കേരിയിലുള്ള തറവാട് സ്മശാനത്തിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us