ജോലിക്ക് പോകുകയായിരുന്ന യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു.

ബെംഗളൂരു : ജോലിക്ക് പോകവേ അജ്ഞാതൻ വാഹനത്തിൽ പിടിച്ചുകയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി.

കോണപ്പന അഗ്രഹാരയിൽ ഗാർമെൻറ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതി രാവിലെ ആറുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

കേസെടുത്ത ഇലക്ട്രോണിക് സിറ്റി പോലീസ് സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts