ജീവനക്കാർക്ക് എച്ച്.വൺ.എൻ.വൺ സ്ഥിരീകരിച്ചു;സ്വകാര്യ കമ്പനിയുടെ ഓഫീസ് താൽക്കാലികമായി അടച്ചു.

ബെംഗളൂരു : രണ്ടു ജീവനക്കാർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രമുഖ സോഫ്റ്റ്വയർ കമ്പനിയായ “സാപ്പി’ ന്റെബെംഗളൂരു, ഗുരുഗ്രാം, മുംബൈ
കേന്ദ്രങ്ങൾ താൽക്കാലികമായി
അടച്ചു.

ജീവനക്കാരോട് 28 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ ആവശ്യപ്പെട്ടു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ജർമൻ കമ്പനിയുടെ ബെംഗളൂരു ആർഎംസെഡ് സോണിലെഓഫിസിൽ ജോലി ചെയ്യുന്നവർക്കാണ് അസുഖം സ്ഥിരീകരിച്ച്ത്.

ഇവരുടെ സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts