വളർത്തുന്ന കുരങ്ങു ചത്തു;സിംഗപ്പൂർ യാത്ര റദ്ദാക്കി തിരിച്ചെത്തി എംഎൽഎ.

ബെംഗളൂരു : കൃഷിയിടത്തിൽ ഷോക്കേറ്റ് ചത്ത കുരങ്ങൻറെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ വിദേശയാത്ര വെട്ടിച്ചുരുക്കി മുൻ മന്ത്രിയും എംഎൽഎയുമായ സാ രാ മഹേഷ്.

മൈസൂരു ജില്ലയിൽ ദത്താ ഗാലി ഗ്രാമത്തിലെ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന വിളിപ്പേരുള്ള കുരങ്ങൻ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സ്ഥാപിച്ച് വൈദ്യുതി വേലിയിൽ തട്ടി മരിച്ചത് .

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

സിംഗപ്പൂരിലായിരുന്നു സാ രാ മഹേഷ് ചിന്തുവിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി.

എംഎൽഎയും കോളേജ് വിദ്യാർത്ഥിയുമായ മകൻ ജയകാന്തും ചേർന്നാണ് കൃഷിയിടത്തിൽ നടത്തിയ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts