മലയാളി പെൺകുട്ടിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ചതിന് ശേഷം കുടുംബസമേതം മതം മാറ്റാൻ ശ്രമിച്ചു; 3 പേർ അറസ്റ്റിൽ.

ബെംഗളൂരു : മലയാളി യുവതിയെ ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കി മതം മാറാൻ പ്രേരിപ്പിച്ചെന്ന് പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ.

കാസർകോട് മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 18 വയസ്സുകാരിയുടെ പരാതിയിൽ റിഷാബ്, അൻസാ,ർ അയാളുടെ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ നാട്ടുകാരായ റിഷാബ് പ്രണയം നടിച്ച് ബാംഗ്ലൂരിലെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വീഡിയോ പകർത്തി മതം മാറാൻ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

വീട്ടുകാർ ഒന്നടങ്കം മതം മാറിയില്ലെങ്കിൽ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര റാവുവിന് ലഭിച്ച പരാതിയിൽ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts