ഇത് അഭിമാന നിമിഷം…ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ്.

 

ബെംഗളൂരു: നീണ്ട നാളത്തെ ഫേസ്ബുക്ക് വോട്ടിങ്ങിനും വിവാദങ്ങൾക്കും ഒടുവിൽ ഫിയൽ രാവൺ പോളാർ എക്സ്പെഡിഷന് തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പട്ടിക പ്രഖ്യാപിച്ചു.

ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ് ആണ് ദി വേൾഡ് വിഭാഗത്തിൽ വോട്ടെടുപ്പിലൂടെ വിജയിയായത്.

https://polar.fjallraven.com/explore-polar/winning-entries/

ഗീതുവിന് ബെംഗളൂരു വാർത്തയുടെ എല്ലാ വിധ ഭാവുകങ്ങളും.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

http://bangalorevartha.in/archives/35310

http://bangalorevartha.in/archives/42058

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts