ബെംഗളൂരു : പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്നുണ്ടായ അക്രമണത്തിലും പിന്നീട് ഉണ്ടായ പോലീസ് നടപടിയിൽ 2 പേർ മരിച്ചു.
ഉച്ചയോടെ അക്രമികൾക്കെതിരെ പോലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചിരുന്നു അതിനെ തുടർന്ന് 2 പേരെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അവരാണ് മരിച്ചത്.
ജലീൽ (49), നൗസീൻ (23) എന്നിവരാണ് മരിച്ചത്. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ തീവക്കാനുള്ള അക്രമികളുടെ ശ്രമം ചെറുക്കുന്നതിനിടയിലാണ് സംഭവമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.A passengers sustained injuries after stones were pelted on a multi-axle bus of the #Mangalore depot #mangaloreprotest #Mangaluru #CAAProtests #Karnataka pic.twitter.com/0XPginMyLY
— TOI Mangaluru (@TOIMangalore) December 19, 2019