പുതിയ റൺവേ വരുന്നതോടെ രാജ്യത്തെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാകാൻ “നമ്മബെംഗളൂരു” വിമാനത്താവളം;രണ്ടാം ടെർമിനൽ 5 ന് തുറക്കും.

ബെംഗളൂരു : കൂടുതൽ രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകൾക്ക് വേണ്ടിയുള്ള ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ ഡിസംബർ അഞ്ചിന് തുറക്കും .

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ടാം റൺവേ ആണിത്.

അതേസമയം ഈ റൺവേയിൽ നിന്നുള്ള വിമാന സർവീസുകളുടെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല .

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രണ്ടാം റൺവേയിൽ നിന്ന് രാജ്യാന്തര സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts