ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളികളുടെ സ്ഥാപനക്കൾക്കെതിരെ ആക്രമണം;കാവൽബൈരസാന്ദ്രയിൽ ബേക്കറി തല്ലിത്തകർത്തു.

ബെംഗളൂരു: മലയാളിയുടെ ബേക്കറി സ്റ്റാൾ അടിച്ചുതർത്തു.
തലശ്ശേരി സ്വദേശി ശക്കീൽ എന്നയാളുടെ കാവൽബയിസന്ദ്രയിലുളള ഹിബ ബേക്കറിയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം തല്ലി തകർത്തത് .

എ.ഐ.കെ.എം.സി.സി. ബെംഗളൂരു താനീറോഡ് ഏരിയാ പ്രവർത്തകരുടെയും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും സഹായത്തോടെ ശക്കീൽ ഡി ജെ ഹളളി പോലീസിൽ പരാതി നൽകി
പോലിസ് വിഷയം അന്ന്വേഷിച്ച് വരുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

എന്തിന്റെ പേരിലായാലും ആരുടേതായാലും അന്നംകണ്ടെത്തുന്ന സ്ഥാപനങ്ങൾ അന്ന്യായമായി തകർത്ത സംഭവത്തിൽ എ ഐ കെ എം സി സി ബെംഗളൂരു ശക്തമായി പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts