ബെംഗളൂരു : ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി നൽകിയ ഐടി കമ്പനിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ.
കനകപുര റോഡ് താമസിക്കുന്ന പ്രജാപതിയെ (40) ആണ് സൈബർ പോലീസ് പിടികൂടിയത്.
ഐടി കമ്പനിയിൽ സീനിയർ അക്കൗണ്ട് മാനേജർ ആയിരുന്ന പ്രജാപതി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്തി മറ്റു സ്ഥാപനങ്ങൾക്ക് നൽകി എന്നാണ് കേസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.