ഡി.കെ. ശിവകുമാറിന്റെ സഹോദരനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്!!

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഹോദരൻ ഡി.കെ. സുരേഷ് എം.പി.ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കേസിൽ അറസ്റ്റിലായ ശിവകുമാർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒക്ടോബർ ഏഴിന് ചോദ്യംചെയ്യുന്നതിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സമൻസ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ചോദ്യംചെയ്യുന്നതിന് ഹാജരാകുമെന്നും സുരേഷ് പറഞ്ഞു.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

ബെംഗളൂരു റൂറൽ മണ്ഡലത്തിൽനിന്നുള്ള എം.പി.യാണ് സുരേഷ്. വനിതാ കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാൾക്കറേയും ഡി.കെ. ശിവകുമാറിന്റെ മകളെയും നേരത്തേ ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us