അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മമെട്രോ സർവീസുകൾ തടസ്സപ്പെടും!

ബെംഗളൂരു : ഓഗസ്റ്റ് 3, 4 തീയതികളിൽ എംജി റോഡിനും – ബൈപ്പനഹള്ളിക്കാം ഇടയിൽ മെട്രോ ട്രെയിൻ സർവീസ് തടസ്സപ്പെടും.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നിന് രാത്രി 9: 30 മുതൽ നാല് രാവിലെ 11 വരെ രണ്ടു സ്റ്റേഷനുകൾക്ക് ഇടയിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുകയില്ല. ട്രിനിറ്റി, ഇന്ദിരാ നഗർ, അൾസൂർ, സ്വാമി വിവേകാനന്ദ എന്നീ സ്റ്റേഷനുകളാണ് ഇവയ്ക്കിടയിലുള്ളത്.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

അതേസമയം പർപ്പിൾ ലൈനിൽ എംജി റോഡ് മുതൽ മൈസൂർ റോഡ് വരെയുള്ള ട്രെയിൻ സർവീസ്, ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി മുതൽ നാഗ സാന്ദ്ര വരെയുള്ള സർവ്വീസിൽ തടസ്സമുണ്ടാകില്ല എന്ന് ബാംഗ്ലൂർ മെട്രോ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts