സർക്കാർ ഭരണഘടനാവിരുദ്ധം, യെദ്യൂരപ്പ സർക്കാർ ഏതുസമയവും വീഴാമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് യെദ്യൂരപ്പ സർക്കാർ ഭരണഘടനാവിരുദ്ധവും അധാർമികവുമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഭൂരിപക്ഷമില്ലാതെയാണ് സർക്കാർ രൂപവത്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജനവിധി ബി.ജെ.പി. യ്ക്ക് അനുകൂലമല്ല. നിങ്ങൾക്ക് എവിടെയാണ് അനുകൂലമായ ജനവിധിയുള്ളത്.’

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

‘225 അംഗ നിയമസഭയിൽ 105 പേരുടെ പിന്തുണയുമായാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. നിങ്ങൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. വിമതരോടൊപ്പം നിൽക്കുന്ന സർക്കാർ ഏത് സമയവും വീഴാം’ സിദ്ധരാമയ്യ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts