തിപ്പസന്ദ്രയിലെ അപ്പാർട്മെന്റിൽ നിന്ന് ബാലവേലയ്ക്ക് കൊണ്ടുവന്ന 9 വയസുകാരനെ രക്ഷപെടുത്തി

ബെംഗളൂരു: തിപ്പസന്ദ്രയിലെ അപ്പാർട്മെന്റിൽ നിന്ന് ബാലവേലയ്ക്ക് കൊണ്ടുവന്ന 9 വയസുകാരനെ പോലീസ് രക്ഷപെടുത്തി.

കുട്ടിയെ വീട്ട്ജോലിക്കായി കൊണ്ടുവന്ന് പാർപ്പിച്ച വീട്ട്ഉടമസ്ഥരായ സ്വാതി സിങ്, അജിത് കുമാർ സിങ് എന്നിവർക്കെതിരെ പോലീസ് ബാലവേല നിരോധന നിയമപ്രകാരം കേസെടുത്തു.

  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

വീട്ട്ജോലിക്കായി കൊണ്ടുവന്ന ഒഡിഷ സ്വദേശിയായ കുട്ടിക്ക് ആവശ്യമായ ഭക്ഷണമോ വേതനമോ നൽകാതെയാണ് താമസിപിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us