പത്തിരട്ടി പിഴ ഈടാക്കുന്ന പുതിയ നിരക്കുകൾ നിലവിൽ വന്നു;പണി തുടങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു : ഗതാഗത നിയമങ്ങള്‍ ലംഗിച്ചാല്‍ ഈടാക്കുന്ന പുതിയ പിഴയുടെ നിരക്കുകള്‍ ഇന്നലെ മുതല്‍ നഗരത്തില്‍ ഈടാക്കി തുടങ്ങി.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ മുന്‍പ് ഈടാക്കിയിരുന്നത് നൂറു രൂപയായിരുന്നു എങ്കില്‍ ഇപ്പള്‍ അത് ആയിരം രൂപയായി ഉയര്‍ത്തി.നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വണ്ടികള്‍ നിര്‍ത്തിയാല്‍ മുന്‍പ് നല്കെണ്ടിവന്നിരുന്ന പിഴ നൂറു രൂപ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അതും ആയിരമാക്കി,വണ്ടി മാറ്റിയിടാന്‍ വേണ്ട ചെലവും നല്‍കണം.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

അമിത വേഗത്തിന് പിഴ മുന്നൂറില്‍ നിന്നി ആയിരമാക്കി.ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇപ്പോള്‍ ഈടക്കിന്നത് ആയിരം രൂപയാണ്,മുന്‍പ് അത് വെറും മുന്നൂറു രൂപ ആയിരുന്നു.

രജിസ്ട്രേഷന്‍ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ആദ്യതവണ അയ്യായിരവും പിന്നീട് ആവര്‍ത്തിച്ചാല്‍ പിഴ പതിനായിരമായി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts