നടത്തിപ്പുകാരിയുടെ ദുർനടപ്പ് ചോദ്യം ചെയ്തതിന് മലയാളി വിദ്യാർത്ഥിനികളെ അർദ്ധരാത്രി ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു.

ബെംഗളൂരു : രാജാജി നഗറിലെ ഒരു വനിതാ ഹോസ്റ്റലിൽ നിന്ന് മലയാളി വിദ്യാർത്ഥിനികളെ അർദ്ധരാത്രിയോടെ ഇറക്കിവിട്ടു. വിദ്യാർത്ഥിനികളെ ഹോസ്റ്റൽ നടത്തിപ്പുകാരി കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

ഹോസ്റ്റൽ നടത്തിപ്പുകാരിയെ കാണാൻ എന്നും ഒരു യുവാവ് വരുന്ന കാര്യം പെൺകുട്ടികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇതുമായി ബന്ധപ്പെട്ട് അവരോട് ചോദിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ ബാഗുകൾ എടുത്ത് പുറത്തേക്ക് എറിയുകയും വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

വിഷയം അറിഞ്ഞ സുവർണ കർണാടക കേരള സമാജം പ്രവർത്തകൾ പെൺകുട്ടികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി നൽകി.

വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നഗരത്തിൽ എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts