ഓരോ കുടുംബവും പ്രതിമാസം ഹോട്ടൽ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ശരാശരി 3586 രൂപ! നഗരത്തിലെ ഭക്ഷണ വിപണി 20014 കോടി രൂപയുടേത്; 42000 റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിൽ അധികം പേർ;മറ്റ് മെട്രോ നഗരങ്ങളെ താരതമ്യം ചെയ്യുമ്പോൾ നമ്മ ബെംഗളൂരുവിന് മുന്നാം സ്ഥാനം.

ബെംഗളൂരു : നഗരത്തിലെ റസ്റ്ററൻറ് ഭക്ഷണ വിപണി 20014 കോടിയുടേതാണ് എന്ന് റിപ്പോർട്ട്. മറ്റ് മെട്രോകളെ തട്ടിച്ച് നോക്കുമ്പോൾ നഗരം മൂന്നാം സ്ഥാനത്ത് ആണ് എന്നും നാഷണൽ റെസ്റ്റാറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പഠനം പറയുന്നു.

നഗരത്തിൽ ചെറുതും വലുതുമായി 42000 റസ്റ്ററന്റുകൾ ഉണ്ട്, ഒരു ലക്ഷത്തിൽ അധികം പേർക്ക് ഇവിടെ ജോലി ലഭിക്കുന്നു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരുവിലെ ഓരോ കുടുംബവും പ്രതിമാസം 3586 രൂപ ഹോട്ടൽ ഭക്ഷണത്തിനായി ചെലവാക്കുന്നു എന്നാണ് കണക്ക്. ഇത് ദേശീയ ശരാശരിയായ 2500 നും മീതെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts