നിരവധി ബസുകള്‍ തെരഞ്ഞെടുപ്പു ആവശ്യത്തിന് ഉപയോഗിക്കുന്നു;കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യാത്രക്കാര്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പാടുപെടും!

ബെംഗളൂരു: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കെഎസ് ആര്‍ ടി സി ,ബി എം ടി സി ബസുകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകും എന്ന് ഉറപ്പായി.

6650 ബസുകള്‍ ഉള്ള ബി എം ടി സിയുടെ 1702 ബസുകള്‍ ആണ് തെരഞ്ഞെടുപ്പു ആവശ്യത്തിനു ഉപയോഗിക്കുന്നതു.8705 ബസുകള്‍ ഉള്ള കെ എസ് ആര്‍ ടി സിയുടെ 3314 ബസുകളും തെരഞ്ഞെടുപ്പു ആവശ്യത്തിനായി 16 മുതല്‍ 18 വരെ സര്‍വീസ് നടത്തും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

എന്‍ ഇ കെ ആര്‍ ടി സിയും എന്‍ ടബ്യു കെ സര്‍ ടി സിയും തങ്ങളുടെ ബസുകള്‍ വിട്ടുകൊടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts