രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മൽസരിക്കാത്തത് ദേവഗൗഡ പിന്നിൽ നിന്ന് കുത്തുമെന്ന് ഭയന്ന് :പ്രധാനമന്ത്രി;ശബരി മലയിൽ വിശ്വാസ സംരക്ഷണം ഉറപ്പാക്കും.

ബെംഗളൂരു : കർണാടകക്ക് പകരം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് സീറ്റ് തെരഞ്ഞെടുത്തത് ജനതാദൾ എസ് ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ പിന്നിൽ നിന്ന് കുത്തുമെന്ന ഭയം മൂലമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ഇന്നലെ മൈസൂരുവിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

സംസ്ഥാനത്ത് സഖ്യ സർക്കാർ ആണെങ്കിലും ദളിനെ കോൺഗ്രസ് കാര്യമാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഭരണഘടനാപരമായ വിശ്വാസ സംരക്ഷണം ഉറപ്പാക്കുമെന്നും ഭക്തരുടെ നിലപാട് മാനിക്കുന്നതോടൊപ്പം അനുഷ്ഠാനങ്ങൾ എന്താണ് എന്ന് തെളിയിക്കുന്ന രേഖകൾ സുപ്രീം കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts