6 കോടിയുടെ ലഹരിമരുന്നുമായി മലയാളി അറസ്റ്റിൽ!

ബെംഗളൂരു : 6 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി.മലപ്പുറം സ്വദേശി നൗഷാദ് മാവലി (24), വിരാജ് പേട്ട് സ്വദേശി നൗഷീർ മുഹമ്മദ് (29) എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.

30 ഗ്രാം കൊക്കെയിൽ 4.525 കിലോഗ്രാം ഹാഷിഷ് 965 ഗ്രാം ആംഫിറ്റമിൻ എന്നിവയാണ് പിടികൂടിയത്.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ദോഹയിൽ നിന്നുള്ള ഒമാൻ എയർ വിമാനത്തിൽ എത്തിയ ഇവരുടെ ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.പ്രതികളെ റിമാന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts