ലൂസിഫറിന്റെ കിടിലൻ ട്രെയിലർ പുറത്ത്;ആരാധകർ ആവേശത്തിൽ;വീഡിയോ ഇവിടെ കാണാം.

മോഹൻലാലിന്റെ ആരാധകർ കാത്തിരിക്കുന്ന പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മുരളി ഗോപി തിരക്കഥ എഴുതിയ ആൻണി പെരുമ്പാവൂർ നിർമ്മിച്ച രാഷ്ട്രീയ ത്രില്ലർ സിനിമ”ലൂസിഫറി”ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു.

ട്രെയിലറിന് വൻ പ്രതികരണമാണ് ലഭിച്ചത് ട്രെയിലർ ചുവടെ കാണാം.

  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
[masterslider id="10"]

Related posts

Click Here to Follow Us