എല്ലാ ബി.എം.ടി.സി ടെർമിനലുകളിലും സ്ത്രീകൾക്ക് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ വരുന്നു;ഫണ്ട് നിർഭയ പദ്ധതിയിൽ നിന്ന്.

ബെംഗളൂരു: എല്ലാ ബി എം ടി സി ടെർമിനലുകളിലും വനിതകൾക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നു. ശുചി മുറി, മുലയൂട്ടാനുള്ള സൗകര്യം, മൊബൈൽ ചാർജിംഗ് പോയിന്റ്, കുടിവെള്ളം എന്നിവ ഇവിടെ ഒരുക്കും.

കേന്ദ്രസർക്കാറിന്റെ നിർഭയ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 15 ടെർമിനലുകളിലാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

മജെസ്റ്റിക് കെമ്പഗൗഡ ടെർമിനൽ,കോറമംഗല, ശാന്തിനഗർ, യശ്വന്ത് പുര ,ഡൊമലൂർ, വിജയനഗർ ,കെങ്കേരി, ശിവാജി നഗർ ,ജയനഗർ, ബന്നാർ ഘട്ട, യെലഹങ്ക, മല്ല സാാന്ദ്ര, ജീവൻ ഭീമ നഗർ, ബസവേശ്വര നഗർ എന്നീ സ്റ്റഷനുകൾ ആണ് ആദ്യഘട്ടത്തിൽ വരുന്നത് .

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts