രാഹുലിന്റെ പരിപാടിയിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ടെക്കികളെ പോലീസ് അറസ്റ്റ് ചെയ്തു; നടപടിക്കെതിരെ ബി.ജെ.പി രംഗത്ത്.

ബെംഗളൂരു : മാന്യത ടെക് പാർക്കിലെ സംരഭകരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംവാദം നടത്തുന്നതിനിടയിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ടെക്കികളെ പോലീസ് അറസ്റ്റ് ചെയ്തു.ഈ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോക യുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ടി.സുനീൽ കുമാറിനെ കണ്ടു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ചില കോൺഗ്രസ് നേതാക്കൾ ഗുണ്ടകളേ പോലെയാണ് യുവാക്കളോട് പെരുമാറിയതെന്ന് അശോക ആരോപിച്ചു. മുദ്രാവാക്യം വിളിച്ചവർ പാർട്ടി പ്രവർത്തകരല്ല എന്നാലും അവർക്ക് ബി ജെ പി നിയമ സഹായം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിലായവരെ പോലീസ് ബുദ്ധിമുട്ടിച്ചാൽ ബി ജെ പി പ്രതിഷേധം ശക്തമാക്കും എന്നും അറിയിച്ചു.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts