നമ്മൾ വെറുതെ കളയുന്ന ചിരട്ടയുടെ വില ഓൺലൈൻ ഷോപ്പിംഗിൽ കണ്ടാൽ ഞെട്ടും.

തേങ്ങാ ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ വെറുതെ കളയുന്ന ഈ ചിരട്ടയ്ക്ക് ഓണ്‍ലൈന്‍ വൈബ്‌സെറ്റുകാര്‍ ഇട്ട വില കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും.

ഒരു മുറി ചിട്ടയുടെ വില 3000 ആണ്. 55ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 1365 രൂപ മുടക്കിയാല്‍ നമ്മുക്കിത് വാങ്ങാനാകും. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ട 3000 രൂപ വിലയിട്ടു വില്‍പനയ്ക്കുവെച്ചിരിക്കുന്നത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും പറഞ്ഞിട്ടുണ്ട്.നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിലാണ് ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts