ശബരിമലയിൽ യുവതികൾ ദർശനം നടത്തി, സഹായം നൽകിയത് പോലീസ്:സ്ഥിരീകരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: ശബരിമലയിൽ യുവതികളായ ബിന്ദുവും കനക ദുർഗ്ഗയും ദർശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു.

ആവശ്യമായ സഹായങ്ങളും സുരക്ഷയും പോലീസ് ചെയ്തു കൊടുത്തു എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു.

ഇന്ന് രാവിലെ 3:48 ഒടെയാണ് ബിന്ദുവും കനകലതയും ശബരിമല ക്ഷേത്ര ദർശനം നടത്തിയത്, രാവിലെ ഒരു മണിയോടെ മലകയറിയ യുവതികൾ പതിനെട്ടാം പടി കയറാതെയാണ് ക്ഷേത്ര ദർശനം നടത്തിയത്. മഫ്തിയിൽ പോലീസുകാരും യുവതികളെ അനുഗമിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us