“പബ് ജി”ഒരു ചെറിയ മീനല്ല;ഓണ്‍ലൈന്‍ ഗൈമിന് അടിമയായ 120 പേര്‍ ഇതുവരെ നിംഹാന്‍സില്‍ ചികിത്സ തേടി;പ്രതിമാസം വരുന്ന രോഗികളുടെ എണ്ണം 40!

ബെംഗളൂരു: യുവാക്കളെ കയരിപ്പിടിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിം ആണ് PUBG (പബ് ജി) നഗരത്തിലെ നല്ലൊരു ശതമാനം യുവാക്കളും ഈ ഗെയിം കളിക്കുന്നവരാണ്.എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ മൂന്നുമാസമായി ഈ ഗെയിമിനു അടിമപ്പെട്ട് നിംഹാന്‍സിലെ Services for Healthy Use of Technology (SHUT) clinic ല്‍ ചികിത്സക്കായി അഭയം തേടിയത് 120 ഓളം യുവാക്കള്‍ ആണ്,ഓരോ മാസവും 40 ല്‍ അധികം പേര്‍ ഈ “രോഗം” ബാധിച്ചു ചികിത്സ തേടുന്നു.

  പാൽ വില കൂട്ടാൻ ആലോചനയെന്ന് മിൽമ ചെയർമാൻ കെ എസ് മണി

ഉറക്കക്കുറവ്,താല്പര്യമില്ലായ്മ,ക്ലാസ്സില്‍ ശ്രദ്ധയില്ലായ്മ,മാര്‍ക്ക് കുറയുക എന്നിവയെല്ലാം പബ് ജി  ക്ക്  അടിമയായതിന് ശേഷം ഉള്ള ലക്ഷണങ്ങള്‍ ആണ്

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദു ദമ്പതികൾ കുട്ടികളെ ഒന്നിൽ ഒതുക്കരുത്, എണ്ണം കൂട്ടണം: ഹിന്ദുക്കളോട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us