അഭിമാനമായി കൈ​ഗ ആണവ നിലയം

ബെം​ഗളുരു: ലോകത്ത് തുടർച്ചയായി പ്രവർത്തിക്കുന്ന ആണവോർജ നിലയങ്ങളിൽ കർണാടകയിലെ കൈ​ഗ ആറ്റോമിക് പവർ സ്റ്റേഷൻ രണ്ടാമത് .

ഉത്തര കന്നഡ ജില്ലയിലെ വൈദ്യുത നിലയം 2016 മെയ് 13 മുതൽ 894 ദിവസമാണ് തുടർച്ചയായി പ്രവർത്തിച്ചത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

കാനഡയിലെ പിഎൻജിഎസ് ആണ് മുന്നിൽ. 2000 നവംബറിലാണ് കൈ​ഗയിൽ വാണിജ്യ വൈദ്യുതി ഉത്പാദനം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts