പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ല എന്ന് അറിയിച്ചതിന് ശേഷം പുതിയ ഒരു യുവതി മലകയറുന്നു.

പമ്പ : പമ്പയില്‍ നിന്ന് ശബരി മലയിലേക്ക് യാത്ര ചെയ്യാന്‍ മേരി സ്വീറ്റി എന്ന പുതിയ യുവതി രംഗത്ത്,സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ച് ശ്രദ്ധയില്‍ പെട്ട യുവതിയുമായി പോലീസ് ചര്‍ച്ച തുടരുകയാണ്. ഷാര്‍ജ യില്‍ മാധ്യമ പ്രവര്‍ത്തകയാണ് എന്നാണ് അറിയിച്ചത്,വയസ്സ് 46 ആണ് എന്നും അറിയിക്കുന്നത്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്.ഇപ്പോള്‍ അവര്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts