കളി മാറി;തന്ത്രിമാരുടെയും മേല്‍ശാന്തിമാരുടെയും പരികര്‍മികള്‍ പൂജകള്‍ ബഹിഷ്ക്കരിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു;ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളും പ്രതിഷേധത്തില്‍.

സന്നിധാനം : തന്ത്രിമാരുടെയും മേല്‍ശാന്തിമാരുടെയും പരികര്‍മികള്‍ പൂജകള്‍ ബഹിഷ്ക്കരിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു;ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളും പ്രതിഷേധത്തില്‍.നട തുറന്നിരിക്കുന്നുണ്ട്  എങ്കിലും പൂജകള്‍ ഒന്നും നടക്കുന്നില്ല.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രതിഷേധത്തിന് ശബരിമല സാക്ഷ്യം വഹിക്കുന്നത്.സ്വാമി ശരണം വിളിച്ചു കൊണ്ട് പതിനെട്ടാം പടിക്ക് താഴെയാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.എന്നാല്‍ ഭക്തന്മാരേ ശബരിമലയിലേക്ക് കടത്തിവിടുന്നുണ്ട്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നെയ്യഭിഷേകം കഴിഞ്ഞു ഇനി 11 മണിക്ക് കളഭാ ഭിഷേകം നടത്തേണ്ടതുണ്ട്,എന്നാല്‍ പരികര്‍മ്മികള്‍ എല്ലാം പൂജക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യാതെ ആണ് പ്രതിഷേധിക്കുന്നത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts