പിഎഫ് പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്‍റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 0.4 ശതമാനം ഉയര്‍ത്തി പലിശനിരക്ക് എട്ട് ശതമാനത്തിലേക്കാണ് എത്തിയത്.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.6 ശതമാനമായിരുന്നു ജിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന പലിശ നിരക്ക്. കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് ജിപിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയതിന്‍റെ പ്രയോജനം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts