ലോറി അപകടത്തിൽ പെട്ടു;തുംകൂർ റോഡിൽ വൻ ഗതാഗതക്കുരുക്ക്.

ബെംഗളൂരു : ചെറിയ മരങ്ങൾ കയറ്റിക്കൊണ്ടു പോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ട് തുംകൂർ റോഡിൽ രാവിലെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

രാവിലെ ആറുമണിയോടെ നെലമംഗലക്കടുത്താണ് ലോറി അപകടത്തിൽ പെട്ടത്, ലോറിയിലുണ്ടായിരുന്ന കാറ്റാടി മരക്കഷണങ്ങൾ റോഡിൽ ചിതറിത്തെറിച്ചാണ് ഗതാഗതം സ്തംഭിച്ചത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഉത്തര കർണാടകയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഈ പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി നിന്നു.

തടസ്സം നീക്കം ചെയ്ത പാത ഗതാഗത യോഗ്യമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts