പന്ന്യൻ രവീന്ദ്രന് കിടിലൻ മറുപടിയുമായി തച്ചങ്കരി.

കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയി ച്ച സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി തച്ചങ്കരി.

തന്റെ ലെറ്റർ പാഡിൽ പന്ന്യൻ രവീന്ദ്രനെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ കത്തിൽ പന്ന്യന്റെ ആരോപണങ്ങൾ അക്കമിട്ട് എഴുതിയിരിക്കുന്നു ,പിന്നീട് അവ തെളിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വെല്ലുവിളിയും ,കഴിയില്ല എന്നുണ്ടെങ്കിൽ മാപ്പു പറയണം എന്നും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളാനും പറയുന്നു,

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts