ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തന സജ്ജ൦

തിരുവനന്തപുരം: കേരളം ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാനത്ത് താമസമാക്കിയിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഓര്‍മ്മിച്ച് ഒരുകൂട്ടം ആളുകള്‍.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്‍ററുകളാണ് ഇവര്‍ പ്രവര്‍ത്തന സജ്ജമാക്കി. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് മള്‍ട്ടി ലിംഗ്വല്‍ കോള്‍ സെന്‍റര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ബോംബെ ഐഐടിയിലുള്ള ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കള്‍ വഴി സംസ്ഥാനത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ അതത് ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത് ഇവരിലേക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം.

ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത് വഴി കൂടുതല്‍ പേരിലേക്ക് സന്ദേശമെത്തിക്കുകയും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയുമാണ് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts