വാസ്തു പ്രകാരമുള്ള പ്രശ്നങ്ങള്‍ തീര്‍ത്തു;ദിവസവും 342 കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പൊതു മരാമത്ത് മന്ത്രി ഉടന്‍ തന്നെ ബെംഗളൂരുവിലേക്ക് താമസം മാറും.

ബെംഗളൂരു : വാസ്തു പ്രകാരമുള്ള മിനുക്കുപണികൾ പൂർത്തിയായതോടെ പൊതുമരാമത്തു മന്ത്രി എച്ച്.ഡി.രേവണ്ണ ഔദ്യോഗിക വസതിയിലേക്ക്് അധികം വൈകാതെ താമസം മാറും. കുമാരകൃപ റോഡിൽ ഗാന്ധിഭവനു സമീപത്താണ് രേവണ്ണയ്ക്കു സർക്കാർ ബംഗ്ലാവ് അനുവദിച്ചത്. മുൻ മന്ത്രി എച്ച്.സി.മഹാദേവപ്പ താമസിച്ചിരുന്ന വസതിയാണു രേവണ്ണയ്ക്ക് അനുവദിച്ചത്. മുൻവശത്തെ പ്രവേശന കവാടത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

കൂടാതെ നേരത്തേ പ്രവേശനം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഇരുമ്പു കൈവരികൾ സ്ഥാപിച്ചു. ബെംഗളൂരുവിൽ വാസ്തു പ്രകാരമുള്ള അനുയോജ്യമായ വീടു ലഭിക്കാത്തതിനെ തുടർന്ന് ഹൊലെ നരസിപുരയിലെ സ്വന്തം വീട്ടിൽനിന്നാണു രേവണ്ണ ദിവസവും വിധാൻസൗധയിലെ ഓഫിസിൽ എത്തിയിരുന്നത്.

ബെംഗളൂരുവില്‍ അന്തിയുറങ്ങിയാല്‍ സ്ഥാനം നഷ്ട്ടപ്പെടും;ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മന്ത്രി ദിവസവും സഞ്ചരിക്കുന്നത് 342 കി മി!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts