ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാത്തതിനു മകൻ അമ്മയെ കൊലപ്പെടുത്തിയതായി കേസ്. ധാർവാഡിലെ കലഘട്ടഗിയിൽ ശങ്കരവ്വ (68)യാണ് മരിച്ചത്. മകൻ വീരഭദ്രപ്പ (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ ചൊല്ലി അമ്മയുമായി കലഹിച്ചിരുന്ന വീരഭദ്ര കഴിഞ്ഞദിവസം വഴക്കിനിടെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച വീരഭദ്രപ്പയുടെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ശുചിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു
കാസർക്കോട്: മഞ്ചേശ്വരത്ത് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ... -
ശൗചാലയത്തിൽ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരു: കോളേജിലെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകർത്തിയ വിദ്യാർഥി അറസ്റ്റിലായി.... -
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ...