ഇലക്ട്രോണിക് സിറ്റി,അത്തിബലെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധന നാളെ നിലവിൽ വരും.

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധന നാളെ നിലവിൽ വരും. ഇലക്ട്രോണിക് സിറ്റി മേൽപാലത്തിലെ പ്രതിമാസ ടോൾ പാസ് നിരക്കുകളിലാണ് വർധന.

ഒറ്റത്തവണ യാത്രയ്ക്കുള്ള നിരക്കുകളിൽ മാറ്റമില്ല. ഇരുചക്രവാഹനങ്ങളുടെ പ്രതിമാസ പാസ് നിരക്ക് 545 രൂപയുണ്ടായിരുന്നത് 560 രൂപയായും ഉയരും. അത്തിബലെ ടോൾ പ്ലാസയിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമാണ്. കാറിന് ഒരുവശത്തേക്ക് 25 രൂപ ഉണ്ടായിരുന്നത് 30 രൂപയായി ഉയരും. ബാംഗ്ലൂർ ടോൾവെ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ് രണ്ട് ടോൾ പ്ലാസകളും. ‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us