ലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി.

ബെംഗളൂരു :സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി. കർണാടക ഹോർട്ടികൾച്ചർ വിഭാഗമാണ് ഗ്ലാസ് ഹൗസിനു സമീപം ചിത്രശലഭ പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്.

വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമായ ലാൽബാഗിൽ സഞ്ചാരികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു പാർക്ക് സ്ഥാപിക്കുന്നത്. 250 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 2500 അലങ്കാരസസ്യ ഇനങ്ങൾ ഉണ്ടെന്നാണു കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് തീർന്നപ്പോൾ അന്താരാഷ്ട്രം മനസ്സിലായി; കോട്ടപ്പള്ളി പ്രഭാകരന്റെ അന്നത്തെ കോമഡി, ഇന്നത്തെ ട്രാജഡി! സോഷ്യൽ മീഡിയയിൽ സന്ദേശം വീണ്ടും ഹിറ്റാവുന്നു
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us