ഡികെ ശിവകുമാർ കുടുങ്ങി;അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സമൻസ് !

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ മറ്റൊരു പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാറിന് സാമ്പത്തിക ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെ സമൻസ്. ഓഗസ്റ്റ് രണ്ടിന് ചോദ്യം ചെയ്യാൻ ശിവകുമാറും വ്യവസായ പങ്കാളികളായ സച്ചിൻ നാരായൺ, സുനിൽ കുമാർ ശർമ, ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവരും ഹാജരാകാനാണ് ജഡ്ജി എം.എസ് ആൽവ സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

മേയ് 12ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ ഡി.കെ.ശിവകുമാറിന്റെയും അടുത്ത അനുയായികളുടെയും വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വാർഷിക റിട്ടേൺ ഫയൽ ചെയ്തതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ളതാണ് പുതിയ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us