അനധികൃതമായി സ്ഥലം കയ്യേറി വീടുവച്ചു;മുന്‍മുഖ്യമന്ത്രി കുടുങ്ങി.

മൈസൂരു : അനുവദിച്ചതിൽ കൂടുതൽ സ്ഥലത്ത് വീടു പണിതെന്ന ആരോപണത്തിന്മേൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നാലു പേർക്കെതിരെ ലക്ഷ്മീപുര പൊലീസ് കേസെടുത്തു. ഭൂമികയ്യേറ്റം നടത്തിയെന്ന് ആരോപിച്ച് മൈസൂരു സ്വദേശി എൻ.ഗംഗാരാജു നൽകിയ പരാതിയിലാണിത്.

സിദ്ധരാമയ്യയെ കൂടാതെ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) മുൻ പ്രസിഡന്റ് സി.വസവഗൗഡ, നിലവിലെ പ്രസിഡന്റ് ധ്രുവ കുമാർ, കമ്മിഷണർ പി.എസ്.കാന്തരാജു എന്നിവർക്കെതിരെയാണ് കേസ്. സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ പണിത വീട് പിന്നീട് വിറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts