ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ല എന്ന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്..!

തൃശൂര്‍ : ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ല എന്ന റിപ്പോര്‍ട്ട്‌ ജില്ലാ കലക്ടര്‍ സര്‍വ്വേ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു .കൈയ്യേറ്റം നടന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ..
 
ഡി സിനിമാസ് ഒരേക്കറോളം വരുന്ന ഭൂമി കയ്യേറിയെന്നുള്ള പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ പരാതിയില്‍ നേരത്തെ തൃശൂര്‍ വിജിലന്‍സ് നടപടികള്‍ കൈക്കൊണ്ടിരുന്നു …ദിലീപ് ,മുന്‍ ജില്ലാ കലക്ടര്‍ എം എസ് ജയ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജിയില്‍ പരാതി സമര്‍പ്പിച്ചിരുന്നത് ..
 
എന്നാല്‍ സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ്‌ മാത്രമാണ് കയ്യേറിയതെന്നും ..ഇത് സമ്പന്ധിച്ച്‌ ക്ഷേത്ര ഭാരവാഹികള്‍ക്ക് പരാതിയില്ലെന്നും ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചില്ല റിപ്പോര്‍ട്ടില്‍ പറയുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts