ഉഗ്രന്‍ ത്രില്ലറുമായി ഗൌതം മേനോന്‍- വിക്രം എത്തുന്നു …ആരാധകന്‍ കാത്തിരുന്ന ‘ധ്രുവ നച്ചത്തിരം ‘ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു …!

നാളുകളായി ആരാധകര്‍ കാത്തിരുന്ന ഗൌതം ചിത്രം ‘ധ്രുവ നക്ഷത്ര ‘ ത്തിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങി …ചിത്രത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധയമാണ്

നടന്‍ വിനായകന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെണ്ണ സൂചനയാണ് ടീസര്‍ നല്‍കുന്നത് ..ടീസരില്‍ അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമായും ‘വോയിസ് ഓവര്‍’ ഫീല്‍ നല്‍കുന്നത് …കൂടാതെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ് ..വിക്രം ,ഐശ്വര്യ രാജേഷ്‌ എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് …ശബ്ദ ലേഖനം തന്നെയാണ് ടീസറിലെ പ്രധാന പ്രത്യേകത .. ഹാരീസ് ജയരാജ് സംഗീതം …!

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

മുന്പ് വിജയ്‌ നെ നായകനാക്കി ”യൊഹാന്‍ അദ്ധ്യായം ഒന്ട്രു ”എന്ന പേരിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തിരുന്നത് ..എന്നാല്‍ തിരകഥയില്‍ ചില തിരുത്തലുകള്‍ വിജയ്‌ ആവശ്യപ്പെട്ടത് സംവിധായകന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല ..തുടര്‍ന്ന്‍ വിജയ്‌ പിന്മാറിയപ്പോള്‍ നറുക്ക് വീണത് വിക്രത്തിനാണ് ..കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത സ്വാമിയുടെ ട്രെയിലറിനു വേണ്ട വിധത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നില്ല …തുടര്‍ന്ന്‍ വ്യാപകമായ ട്രോളുകളും പ്രചരിച്ചിരുന്നു …എന്നാല്‍ ഈ ചിത്രത്തിന്റെ ടീസറിനു വന്‍ വരവേല്‍പ്പ് തന്നെയാണ് എങ്ങു നിന്നും ലഭിക്കുന്നത് ..

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
[masterslider id="10"]

Related posts