മേ​ഘാ​ല​യി​ലെ അ​മ്പ​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ജ​യം.

ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യി​ലെ അ​മ്പ​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ജ​യം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​യാ​നി ഡി ​ഷി​റ അ​മ്പ​തി വി​ദാ​ൻ​സ​ഭ സീ​റ്റി​ൽ വി​ജ​യി​ച്ചു. എ​ൻ​പി​പി സ്ഥാ​ന​ർ​ഥി ക്ലെ​മ​ന്‍റ് ജി. ​മോ​മി​ൻ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്ലെ​മ​ന്‍റ് മു​ന്നി​ൽ നി​ന്നെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ പി​ന്നി​ലേ​ക്കു​പോ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി മു​കു​ൾ സാം​ഗ്മ​യു​ടെ മ​ക​ളാ​ണ് മി​യാ​നി ഡി ​ഷി​റ. അറുപതംഗ നിയമസഭയിൽ 21 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സാ​ണ് വലിയ ഒ​റ്റ​ക്ക​ക്ഷി​യെ​ങ്കി​ലും ബി​ജെ​പി സ​ഖ്യ​മാ​ണ് മേ​ഘാ​ല​യി​ൽ ഭ​രി​ക്കു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts