ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക..

കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വരയ്ക്കൊപ്പം ഗവർണറെ ഒരിക്കൽക്കൂടി കാണുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

‘ഓപ്പറേഷൻ കമൽ’ വിജയകരമായത് മറന്നേക്കൂ, ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു തീരുമാനവും എടുക്കരുതെന്ന് ഗവർണറോടും ആവശ്യപ്പെടുന്നു” – എച്ച്.ഡി. കുമാരസ്വാമി

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ബിജെപിയുടെ അശ്വമേധ യാത്ര ഉത്തരേന്ത്യയിൽനിന്നാണ് ആരംഭിച്ചത്. അവരുടെ കുതിരകൾ കർണാടകയിലെത്തി നിൽക്കുകയാണ്. ജനവിധി അശ്വമേധ യാത്ര നിർത്തിക്കാനുള്ളതാണ് – എച്ച്.ഡി. കുമാരസ്വാമി.

കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും ക്ഷണം കിട്ടി. 2004ലും 2005ലും ബിജെപിക്കൊപ്പം ചേരാനുള്ള തന്റെ തീരുമാനം പിതാവ് എച്ച്.ഡി. ദേവെ ഗൗഡയുടെ രാഷ്ട്രീയ ജീവിതത്തിൽ കറുത്ത അടയാളമായിരുന്നു. ആ അടയാളം മാറ്റാനുള്ള അവസരമാണ് ദൈവം ഇപ്പോൾ എനിക്കു നൽകിയിരിക്കുന്നത്. അതിനാൽ കോൺഗ്രസിനൊപ്പം പോകുന്നു – എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts