കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പൊട്ടിക്കരഞ്ഞ് സിദ്ധരാമയ്യ;

കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സിദ്ധരാമയ്യ വികാരാധീനനായി. സദ്ഭരണം കാഴ്ചവച്ചിട്ടും കോൺഗ്രസിനു നേടാനായില്ലെന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ എംഎൽഎമാരും കണ്ണീരണിഞ്ഞു.

രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടിയ സിദ്ധരാമയ്യ ചമുന്ടെശ്വരിയില്‍ വന്‍ പരാജയം നേരിട്ടിരുന്നു,ബദാമിയില്‍ 1700 വോട്ടുകള്‍ക്കാണ് കഷ്ട്ടിച്ചു കടന്നു കൂടിയത്.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
[masterslider id="10"]

Related posts

Click Here to Follow Us