കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടു.

നാടകം തുടരുന്നു…

കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ ഗവര്‍ണര്‍ വാജു ഭായി വാലേയെ കാണാന്‍ പുറപ്പെട്ടു.ഒരു സ്വകാര്യ ട്രാവെല്‍സ് ന്റെ ബസില്‍ എല്ലാ എം എല്‍ എ മാരും ഉണ്ട് എന്നാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കിയത്.

  സ്വര്‍ണവിലയില്‍ ഇടിവ്

ഗവര്‍ണറുടെ മുന്‍പില്‍ തങ്ങളുടെ പിന്തുണ ജനതാ ദള നേതാവ് എച് ഡി കുമാര സ്വാമിക്ക് ആണ് എന്ന് കാണിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us