ബെംഗളൂരു:ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ കൈരളീ നികേതന്‍ വിദ്യാലയങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം . ഇന്ദിരാനഗര്‍ ഹൈസ്കൂളില്‍ 94% പേര്‍ വിജയിച്ചു . പരീക്ഷ എഴുതിയ 176 പേരില്‍ 11 പേര്‍ക്ക് ഡിസ്ടിങ്ങഷനും 165 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു . ഓം പ്രകാശ് ഭരദ്വാജ് (583) , സുഹാന (571), ശാമിലി (555) , നിഖിത (551) എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി .
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
അള്‍സൂര്‍ കൈരളീ നികേതന്‍ ഇംഗ്ലീഷ് സ്കൂളില്‍ പരീക്ഷ എഴുതിയ 30 ല്‍ 27 പേരും വിജയിച്ചു . ഒരു ഡിസ്ടിങ്ങഷനും 20 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. *രാഹുല്‍ കെ 592 മാര്‍ക്ക് വാങ്ങി ഒന്നാംസ്ഥാനം കരസ്ഥമാക്കി* . പ്രശാന്ത് (512) , നവരത്ന (495) എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]