രാഹുൽ ഗാന്ധി കോൺഗ്രെസ് എന്ന നാടകക്കമ്പനിയിലെ നടൻ മാത്രം!

ബെളഗാവി : തിരഞ്ഞെടുപ്പ് സമയത്ത് മാത്രം  കർണാടകയിലെ ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിക്കുന്നതു രാഹുൽഗാന്ധിയുടെ നാടകമാണെന്നും കോൺഗ്രസ് നാടക കമ്പനിയാണെന്നും കേന്ദ്ര മന്ത്രി അനന്ത്കുമാർ ഹെഗ്ഡെ.

രാജ്യത്ത് ഹിന്ദു മതവും ഉണ്ടെന്നു രാഹുൽഗാന്ധി ഇപ്പോഴാണ് തിരിച്ചറിയുന്നത്. ആരുടെയോ ഉപദേശമനുസരിച്ചാണ് രാഹുൽ കാവിയണിഞ്ഞ് ക്ഷേത്രങ്ങളിലും തൊപ്പിയണിഞ്ഞ് മോസ്കുകളിലും കുരിശുമാലയണിഞ്ഞ് പള്ളികളിലും പോകുന്നതെന്നും ഹെഗ്ഡെ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts