എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണല്‍ ഓഡിറ്ററായി മലയാളി ..

ബെംഗലൂരു : കാനഡ ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണലിന്റെ എയര്‍ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഓഡിറ്ററായി മലയാളിയായ പി എസ് അജിത്‌ കുമാര്‍ നിയമിതനായി ..ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് ..ആഗോള തലത്തില്‍ വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഏകീകരണം ,പരിശോധന , പരിശീലനം എന്നിവയാണ് അതാത് രാജ്യങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ചു എ സി എ നടപ്പാക്കുന്നത് …
 
ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ എയര്‍ റെസ്ക്യൂ ,ഫയര്‍ ഫൈറ്റിംഗ് വിഭാഗമായ (ARFF) ബെംഗലൂരു വിമാനത്താവളത്തിലെ സ്ക്വാഡിന്റെ മേധാവിയും ജനറല്‍ മാനേജറുമായ ശ്രീ അജിത്‌ കുമാര്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts