യശ്വന്ത് സിൻഹ ബിജെപി വിട്ടു;വാജ്പേയി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സിൻഹയുടെ മകൻ ഇപ്പോഴും മന്ത്രിസഭയിൽ.

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.മോഡി അധികാരത്തില്‍ വന്നതിനു ശേഷം നരേന്ദ്ര മോഡി,അമിത് ഷാ,അരുണ്‍ ജെട്ലി ത്രയങ്ങളെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശിച്ച് കൊണ്ടിരിക്കുകയായിരുന്നു യെശ്വന്ത് സിന്‍ഹ.
രാഷ്ട്രീയ സന്യാസത്തിനു പോകുകയാണ് എന്നാണ് ഇന്ന് ന്യൂ ഡല്‍ഹിയില്‍ യെശ്വന്ത് സിന്‍ഹ അറിയിച്ചത്,കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാം എന്നും അറിയിച്ചു.
അതെ സമയം മകന്‍ ജയന്ത് സിന്‍ഹ ബി ജെ പി മന്ത്രി സഭയിലെ സഹമന്ത്രിയായി തുടരുകയുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts