അച്ഛനും മകനും പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി മൂന്നുമാസം പീഡിപ്പിച്ചു;

മാണ്ഡ്യ :50വയസ്സായ അച്ഛനും   25 വയസ്സുള്ള മകനും ചേര്‍ന്ന് പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി.സംഭവം നടന്നത് മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പെട്ടെ താലൂക്കില്‍ ആണ് ,പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡനതിന് ഇരയാക്കുകയായിരുന്നു.

പതിനേഴു വയസ്സുള്ള എസ് എസ് എല്‍ സിക്ക് പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ മുന്‍പ് തന്നെ മരിച്ചു പോയിരുന്നു ,അമ്മയും പെണ്‍കുട്ടിയെ ഉപേക്ഷിച്ചതാണ്.അച്ഛന്‍ വഴിയുള്ള അമ്മാവനായ രമേഷിന്റെയും മകന്‍ ജയെഷിന്റെയും വീട്ടില്‍ ആയിരുന്നു താമസം.

  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്

പെണ്‍കുട്ടിയുടെ മുത്തശ്ശനായ ഗവി ഗൌഡ യുടെ കണ്ണില്‍ ഈ സംഭവം കണ്ടതോടെ ആണ് അദ്ദേഹം പോലീസിന് സമീപിച്ചതും തുടര്‍ന്ന് രമേഷും മകന്‍ ജയെഷും ജയിലഴികള്‍ക്ക്‌ ഉള്ളിലായതും.ഈ പെണ്‍കുട്ടിയെ മകളെപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞാണ് രമേശ്‌ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത് എന്ന് ഗവി ഗൌഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us